യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്.......
കോഴിക്കോട് : ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഡെലിഗേറ്റ് രജിസ്ട്രേഷന് തുടക്കമായി. സെൻ്റ് ജോസഫ് ദേവഗിരി കോളേജിൽ നടന്ന ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനംചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവും നടനുമായ സന്തോഷ് കീഴാറ്റൂർ നിർവ്വഹിച്ചു.ആദ്യ ഡലിഗേറ്റ് പാസ് ദേവഗിരി കോളേജ് വിദ്യാർത്ഥിനി ദിയ ഏറ്റുവാങ്ങി.ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരം പ്രിയ ശ്രീജിത്ത് സന്നിഹിതയായി.ഡോ. ......
ആലപ്പുഴ : ആൾ താമസമില്ലാത്ത വീട്ടുവളപ്പില്‍ നിന്നും കത്തികരിഞ്ഞ നിലയിലുള്ള സ്ത്രിയുടെതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം ചെങ്ങതറ വീട്ടില്‍ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പില്‍ നിന്നാണ് കോട്ടയത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം
ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണെന്നാണ് വിവരം. ......
1973ന് ശേഷം തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിനെ വേരോട്ടമുള്ള പ്രസ്ഥാനമാക്കി മാറ്റുന്നതിൽ,പ്രധാന പങ്കു വഹിച്ചിട്ടുള്ള കുറച്ചുപേരിൽ പാലോട് രവിയുടെയും തമ്പാനൂർ രവിയുടെയും പേരുകൾ ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. തമ്പാനൂരിലെ ഒരു ഓലമേഞ്ഞ വീട്ടിലിരുന്നു കൊണ്ട്, തിരുവനന്തപുരം ജില്ലയിലെ സാധാരണ പ്രവർത്തകരുടെ പരാതികൾക്കും ആവശ്യങ്ങൾക്കും പരിഹാരം കണ്ടെത്തിയിരുന്ന അന്നത്തെ രണ്ടു ചൂറു ചുറുക്കുള്ള ചെറുപ്പ ക്കാരാ യിരുന്നു തമ്പാനൂർ, പാലോട് രവിമാർ. ......
ജീവിച്ചിരുന്ന വിഎസ് അച്യുതാനന്ദനനെക്കാൾ ശക്തനാണോ മരിച്ച വിഎസ്? അതെ എന്ന് പറയേണ്ട സാഹചര്യമാണ് കേരള രാഷ്ട്രീത്തെ ഉറ്റുനോക്കുകയും ഇടപെടുകയും ചെയ്യുന്ന ഏതൊരാൾക്കും പറയാൻ കഴിയുക. വിഎസിന്റെ ചിതയിലെ കനൽ അശേഷം അണയും മുമ്പ് സിപിഎമ്മിലെ അദ്ദേഹത്തിന്റെ പ്രതിയോഗികളാകെ പ്രതിരോധത്തിലാണ്. ......
മുംബൈ: ഇന്ത്യൻ ഇൻഷുറൻസ് ബ്രോക്കിംഗ് വ്യവസായത്തിൽ വിദേശ നിക്ഷേപകരുടെ താൽപര്യം വർദ്ധിച്ചുവരുന്നതായും ഭരണ നിലവാരം ഉയർന്നതാണെന്നും ബിസിനസ്സ് ധാർമ്മികത നിലനിർത്തുന്നുണ്ടെന്നും ഉറപ്പാക്കാൻ ഈ വിഭാഗത്തിലെ കളിക്കാർ കൂടുതൽ ശ്രമിക്കണമെന്നും ഐആർഡിഎഐ വിതരണ അംഗം സത്യജിത് ത്രിപാഠി പറഞ്ഞു.മൂല്യനിർണ്ണയം വർദ്ധിപ്പിക്കുന്നതിനായി മൂർച്ചയുള്ള രീതികൾ സ്വീകരിക്കരുതെന്നും, ദീർഘകാലാടിസ്ഥാനത്തിൽ മുഴുവൻ ആവാസവ്യവസ്ഥയ്ക്കും ഹാനികരമാകുന്ന ബിസിനസ്സ് ചെയ്യാൻ ലിസ്റ്റ് ചെയ്യപ്പെടരുതെന്നും അദ്ദേഹം ഇൻഷുറൻസ് ബ്രോക്കർമാർക്ക് മുന്നറിയിപ്പ് നൽകി.
ഇൻഷുറൻസ് ബ്രോക്കേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഐബിഎഐ) യുടെ 24-ാം സ്ഥാപക ദിനത്തിൽ ത്രിപാഠി അഭിസംബോധന ചെയ്യുകയായിരുന്നു.ഇൻഷുറൻസ് വിതരണ മേഖലയിലെ പല സ്ഥാപനങ്ങളും മറ്റുള്ളവരും അവ സൃഷ്ടിച്ച മൂല്യം പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ലയനത്തിലും ഏറ്റെടുക്കലിലും ഡീമെർജിലും റെക്കോർഡ് പ്രവർത്തനങ്ങളാണ് ഇതിന് പിന്നിൽ. ......
കൊച്ചി: ഗോശ്രീ പാലങ്ങളിലെ അതി രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത ബോൾഗാട്ടി ജംഗ്ഷനിൽ സംഘടിപ്പിച്ച നിൽപ്പ് സമരം കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു.വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു. ......
കൊച്ചി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചി സെന്റ് ജോണ്‍ പാട്ടത്തുള്ള രണ്ട് വീടുകളില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് യുവാക്കള്‍ എം ഡി എം എയുമായി പിടിയില്‍. പുത്തന്‍പുരക്കല്‍ സജീഷ് മാനുവല്‍ (23), കൊച്ചീക്കരാന് വീട് ആദര്‍ശ് ജോസഫ് (28) എന്നിവരാണ് പിടിയിലായത്. ......
ദോഹ: പ്രജനന കാലമായതിനാൽ
മത്സ്യബന്ധനത്തിലേർപെട്ടവർനീല ഞണ്ടുകളെ പിടിക്കുന്നത് നിശ്ചിതകാലത്തേക്ക്
ഖത്തർ നിരോധിച്ചു.
ഡിസംബർ 31 വരെയാണ് നീല ഞണ്ട് വേട്ടയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
നീല ഞണ്ടുകളുടെ സുരക്ഷയും സമുദ്ര വിഭവങ്ങളുടെ നിലനിൽപ്പും കണക്കിലെടുത്താണ് നീലഞണ്ടുകളുടെ ട്രോളിംഗ് ഏർപ്പെടു ത്തിയതെന്ന്നഗരസഭാകാര്യ മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ
മാധ്യമകുറിപ്പിൽ അറീയിച്ചു.
കാലുകൾക്ക് നീലനിറമുള്ള ഒരിനം ഞണ്ടാണ് ബ്ലൂക്രാബ് അഥവാ നീലഞണ്ട്. ഉൾക്കടലുകൾ, നദീമുഖങ്ങൾ, ചെളി നിറഞ്ഞ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ താമസം. ......